
ശ്രീരാമ തീർത്ഥത്തിൽ കർക്കിടക വാവുബലി
CityMapia July 10, 2019ദക്ഷിണ അയോദ്ധ്യയായ വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി 2019 ജൂലായ് 31 ബുധനാഴ്ച രാവിലെ 4 മുതൽ ആരംഭിക്കുന്നതാണ് . പ്രിതൃതർപ്പണo, തിലഹോമം, കൂട്ടനമസ്കാരം, നമസ്കാരം, പ്രിതൃപൂജ ,വിഷ്ണുപൂജ, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ് .